'പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ' എന്ന നോവലിന്റെ കവർ പ്രകാശനം ചെയ്തു

SEPTEMBER 7, 2025, 1:59 PM

പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ പ്രഥമ ബലമാണിയമ്മ പുരസ്‌കരച്ചടങ്ങിൽ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ 'പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ' എന്ന നോവലിന്റെ കവർ മോഹൻ കുമാർ ഐ.എ.എസ് ആലങ്കോട് ലീലകൃഷ്ണന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

തുടർന്ന് വി. പി. മുഹമ്മദ്, പുന്നയൂർക്കുളം സാഹിത്യ സമിതി സ്ഥാപക പ്രസിഡന്റ് അബ്ദുൾ പുന്നയൂർക്കുളം, ഗിരീശൻ, സാജൻ, ബൈജു എന്നിവരെ ആദരിച്ചു.


vachakam
vachakam
vachakam

പുരസ്‌കാരസമർപ്പണത്തോടു അനുബന്ധിച്ചു അബ്ദുളിന്റെ പുസ്തക പ്രദർശനവും ഉണ്ടായിരുന്നു.

vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam