മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും

MARCH 21, 2026, 9:02 PM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും.പത്തനംതിട്ട ജില്ലയിലാണ് മുഖ്യമന്ത്രിയുടെ പര്യടനത്തിന്റെ തുടക്കം.

ഏപ്രിൽ മൂന്നു വരെ 48 കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി പര്യടനം നടത്തുന്നത്.ഒരു ദിവസം നാല് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നതെന്നാണ് ലഭ്യമായ വിവരം.

അതേസമയം, സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി, പി.ബി അംഗങ്ങളായ പ്രകാശ്‌ കാരാട്ട്‌, ബൃന്ദാ കാരാട്ട്‌, വിജൂ കൃഷ്‌ണൻ, മറിയം ധാവ്‌ളെ, സുഭാഷിണി അലി തുടങ്ങിയവരും വിവിധയിടങ്ങളിൽ പൊതുയോഗങ്ങളിൽ സംസാരിക്കും.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam