കോഴിക്കോട്: എട്ട് വയസുകാരനെ മർദ്ദിച്ചെന്ന പരാതിയിൽ അധ്യാപകന് സസ്‌പെൻഷൻ. നാദാപുരം വേവം എൽപി സ്‌കൂളിലെ അധ്യാപകൻ ജംഷീറിനെയാണ് സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തത്.
കുട്ടിയെ കുളിപ്പിക്കുമ്പോൾ കാലിൽ വടി കൊണ്ട് അടിയേറ്റ പാടുകൾ മാതാവിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. കുടുംബം പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ട്.
വേവം കരുവാൻ കുന്നുമ്മൽ ഇസ്മയിലിന്റ മകൻ മുഹമ്മദ് സിനാനാ(8)ണ് മർദ്ദനമേറ്റത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
