തൃശൂർ: കുന്നംകുളത്ത് മിന്നൽ ചുഴലി. ഇന്ന് രാവിലെ 9.30ടെയാണ് ചൊവ്വന്നൂർ കല്ലഴി മേഖലകളിൽ മിന്നൽ ചുഴലി ആഞ്ഞടിച്ചത്.
പന്തല്ലൂരിൽ മാത്രം 10 ഇലക്ട്രിക് പോസ്റ്റുകളും ഒരു ട്രാൻസ്ഫോർമറും ഒടിഞ്ഞ് വീണു. നിരവധി വീടുകൾക്ക് മരങ്ങൾ വീണ് നാശനഷ്ടം സംഭവിച്ചു.
മിന്നൽ ചുഴലിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് വീണു. തലനാരിഴക്കാണ് ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
