തിരുവനന്തപുരം: എൻഎച്ച് ഉദ്ഘാടന വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ദേശീയപാത ഉദ്ഘാടനത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയെന്ന വിവാദത്തിലാണ് സുരേഷ് ഗോപി പ്രതികരിച്ചത്.
മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. ആവശ്യങ്ങൾ നേരത്തെ കേന്ദ്രത്തെ അറിയിക്കണമായിരുന്നു. ആരെയൊക്കെ വിളിക്കണമെന്ന് സംസ്ഥാനം പറയണമായിരുന്നു.
തന്നോടും ആധാർ കാർഡ് ചോദിച്ചെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതിയിൽ; കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പൊലീസ്
'രഞ്ജിത് സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വ്യക്തി'; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍
തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനി ജീവന് ഒടുക്കിയ നിലയില്‍
പെരുമ്പാവൂരില്‍ ആള്‍ക്കൂട്ട മര്‍ദനം; യുവാവ് കൊല്ലപ്പെട്ടു, ആറുപേര്‍ കസ്റ്റഡിയില്‍
രഞ്ജിത് ഒളിവിൽ പോകാൻ ശ്രമിച്ചു; അറസ്റ്റ് കൃത്യമായ തെളിവുകളോടെയെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍
സുരേഷ് ഗോപിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി; തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്ക്കും