നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി ആത്മഹത്യശ്രമം; വയോധിക ഗുരുതരാവസ്ഥയിൽ

MARCH 1, 2026, 11:52 PM

തിരുവനന്തപുരം: ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. നെയ്യാറ്റിൻകര സ്വദേശിനി നളിനകുമാരി (67) ആണ് ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീടിന്റെ പുറകുവശത്ത് ചിത ഒരുക്കിയ ശേഷമാണ് സംഭവം നടന്നത് എന്നാണ് ലഭിക്കുന്ന വിവരം.

ഗുരുതരമായി പൊള്ളലേറ്റ നളിനകുമാരിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം.

നളിനകുമാരിയുടെ ഭർത്താവ് ഒരു വർഷമായി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam