കൊച്ചി: അമിത വേഗത ചോദ്യം ചെയ്തതിന്‍റെ പേരില്‍ സ്കൂട്ടര്‍ യാത്രികനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. കൊച്ചി നഗരത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച ആണ് സംഭവം ഉണ്ടായത്. എന്നാൽ പരാതിയിൽ ഇതുവരെ നടപടി ഉണ്ടായില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
രാത്രിയുണ്ടായ സംഭവത്തിന്‍റെ ദൃശ്യങ്ങളടക്കമുളള തെളിവുകളുടെ അടിസ്ഥാനത്തില്‍ കാര്‍ ഓടിച്ചിരുന്നയാള്‍ക്കെതിരെ സെന്‍ട്രല്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. എന്നാല്‍ സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പരിക്കേറ്റ സ്കൂട്ടര്‍ യാത്രികന്‍ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
