കെ.ജെ. ഷൈനിന് എതിരായ സൈബർ ആക്രമണത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന്

SEPTEMBER 26, 2025, 9:37 PM

തിരുവനന്തപുരം: സി.പി.എം നേതാവ് കെ.ജെ. ഷൈനിന് എതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ഓൺലൈനായാണ് യോഗം ചേരുക.

ഷൈനിനെതിരെ അശ്ലീല പ്രചരണം നടത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത യൂട്യൂബർ ഷാജഹാന് കോടതി വേഗത്തിൽ ജാമ്യം അനുവദിച്ചത് അന്വേഷണ സംഘത്തിന് തിരിച്ചടിയായിരുന്നു.

ഈ സാഹചര്യത്തിൽ മറ്റ് കേസുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ കൂടുതൽ നിയമോപദേശവും അന്വേഷണ സംഘം തേടിയിട്ടുണ്ട്.

vachakam
vachakam
vachakam

ഷാജഹാനെതിരെ പരാതി നൽകിയ കോതമംഗലം എം.എൽ.എ ആന്റണി ജോണിന്റെ മൊഴിയും അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam