വിവാഹമോചനത്തിന് ഭാര്യ  കേസ് നൽകി; അമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തിക്കീറി  മരുമകൻ

SEPTEMBER 3, 2026, 12:57 AM

കണ്ണൂർ: വിവാഹമോചനത്തിന് ഭാര്യ  കേസ് നൽകിയതിന്റെ വൈരാ​ഗ്യത്തിൽ മരുമകന്റെ പരാക്രമം അമ്മായിയമ്മയോട്. അമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തിക്കീറി മരുമകൻ. 

 പെരിന്തട്ട സ്വദേശി ലീന സുകുമാരൻ്റെ കാറിനാണ് കേട് വരുത്തിയത്. ഓഫീസിൻ്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ. 

20,000 രൂപയുടെ നഷ്ടമുണ്ടായി എന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ പരിയാരം പൊലീസാണ് കേസെടുത്തത്.

vachakam
vachakam
vachakam

കണ്ണൂർ പരിയാരത്താണ് സംഭവം നടന്നത്. സംഭത്തില്‍ അഞ്ചാംപീടിക ചിറക്കുറ്റിയിലെ ജീപക് കാക്കാമണി (46) എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam