പാലക്കാട്: മാതാപിതാക്കളെ മകൻ കുത്തി പരിക്കേൽപ്പിച്ചു. ചെർപ്പുളശ്ശേരി മാരായമംഗലം കുളപ്പട വാലിപ്പറമ്പിൽ ബാലകൃഷ്ണൻ(55), ഭാര്യ ശ്രീപ്രിയ(47) എന്നിവർക്കാണ് മകൻ്റെ കുത്തേറ്റത്.
സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു.
കത്രിക കൊണ്ടും മൂർച്ചയുള്ള ആയുധം കൊണ്ടും പിതാവിൻ്റെ കഴുത്തിലുംതലയിലും, മാതാവിൻ്റെ ഇരു ചെവികളിലും മാരകമായി പരിക്കേൽപ്പിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു.
പ്രതിയായ 27 കാരനായ മകന് മാനസിക ബുദ്ധിമുട്ടുകളുണ്ടെന്ന് പൊലീസ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
