ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി എസ്എൻഡിപി

JULY 1, 2026, 8:40 PM

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് എസ്എൻഡിപി യോഗം. എസ്എൻഡിപി യോഗം പ്രവർത്തകർ രാഷ്ട്രീയ വ്യത്യാസം മറന്ന് തൂഫാനൊപ്പം അണിചേരണമെന്നാണ് വെള്ളാപ്പള്ളിയുടെ ആഹ്വാനം.

മയക്കുമരുന്നിനെതിരായ നീക്കത്തിന് നടപടിയെടുത്ത സർക്കാർ അഭിനന്ദനം അർഹിക്കുന്നു.

ഇപ്പോഴത്തെ നടപടി പുത്തനച്ചി പുരപ്പുറം തൂക്കുന്നത് പോലെ ആകരുതെന്നും യോഗനാദം എഡിറ്റോറിയലിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടുന്നു. 

vachakam
vachakam
vachakam

കേരള സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യവും നന്മയും ആണ് ഇതെന്നും സമൂഹം ഒന്നാകെ ഈ ദൗത്യത്തിന് ഒപ്പം അണിചേരണമെന്നും യോ​ഗനാദം എഡിറ്റോറിയലിൽ വെള്ളാപ്പള്ളി ആഹ്വാനം ചെയ്യുന്നു. 



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam