ആലപ്പുഴ: ആലപ്പുഴയില്‍ ഓടിക്കൊണ്ട് ഇരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് പുക ഉയർന്നതായി റിപ്പോർട്ട്. ആലപ്പുഴ തുറവൂരിലായിരുന്നു സംഭവം ഉണ്ടായത്.
അതേസമയം പരിഭ്രാന്തരായ യാത്രക്കാരെ ഉടന്‍ പുറത്തിറക്കി. എറണാകുളത്ത് നിന്ന് ആലപ്പുഴയ്ക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ് എന്നാണ് ലഭിക്കുന്ന വിവരം. ബസിൽ നിന്ന് പുക ഉയർന്നതിന് പിന്നാലെ ബസ് നിർത്തിയ ശേഷം ആളുകളെ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്