പാലക്കാട്: കൊപ്പത്ത് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. വിളത്തൂർ സ്വദേശി ഇവാൻ സായികിനെയാണ് രണ്ട് കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
പിതാവിൻറെ കയ്യിൽ നിന്നും ബലമായി പിടിച്ചെടുത്തുകൊണ്ട് പോവുകയായിരുന്നുവെന്നാണ് പരാതി.
സംഭവത്തിൽ കൊപ്പം പൊലീസ് അന്വേഷണം തുടങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്