കണ്ണൂർ: എടയന്നൂർ ഷുഹൈബ് വധക്കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിതാവ് മുഹമ്മദ്.
സ്പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ലെന്നും കോടതി നിർദ്ദേശം ഉണ്ടായിട്ടും സർക്കാർ തീരുമാനം വൈകിപ്പിക്കുകയാണെന്നും പിതാവ് മുഹമ്മദ് പറഞ്ഞു.
സർക്കാർ പ്രതികൾക്കൊപ്പം നിന്ന് വിചാരണ നീട്ടിക്കൊണ്ടുപോകുന്നുവെന്ന മുഹമ്മദ് പറഞ്ഞു.
കേസിൽ നിയമ പോരാട്ടം തുടരുമെന്നും ഷുഹൈബിന്റെ പിതാവ് ഏ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്