തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം; അതൃപ്തിയുമായി ശശി തരൂറും

MARCH 14, 2026, 11:31 PM

തിരുവനന്തപുരത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ സ്ഥാനാർത്ഥി നിർണ്ണയ നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ട്. താന്‍ നേരിട്ടുള്ള ചർച്ചകളിൽ നിന്ന് മനപ്പൂർവം ഒഴിവാക്കിയെന്നാണ് തരൂറിന്റെ പരാതി.

വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സ്ഥാനാർത്ഥി നിർണ്ണയ പ്രക്രിയയിൽ സ്വീകരിക്കുന്ന ഏകപക്ഷീയ നടപടികളിൽ ശശി തരൂര്‍ മാത്രമല്ല, മുതിർന്ന മറ്റ് കോൺഗ്രസ് നേതാക്കളും നിരാശയിലാണെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam