പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വിജയമാണെന്ന് ശശി തരൂർ

MAY 4, 2026, 3:48 AM

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വിജയമാണെന്ന് ശശി തരൂർ എംപി പറഞ്ഞു.

“ജനങ്ങൾ നൽകിയ വിശ്വാസം ഹൃദയത്തെ നിറയ്ക്കുന്നു. മാറ്റത്തിന് സമയമായെന്ന് ജനങ്ങൾ തീരുമാനിച്ചു. കേരളത്തിന്റെ ഭാവിയെ മാറ്റുന്ന ഒരു ഭരണമാക്കണമെന്നാണ് ആഗ്രഹം,” എന്നും അദ്ദേഹം വ്യക്തമാക്കി.

“മാറ്റത്തിനായി പ്രവർത്തിക്കുന്ന സർക്കാരായിരിക്കും. കഴിഞ്ഞ 10 വർഷമായി ജനങ്ങൾ കണ്ട ദുർഭരണം മതിയായി. പുതിയ രീതിയിൽ കേരളത്തെ മുന്നോട്ടു കൊണ്ടുപോകുമെന്ന സന്ദേശമാണ് ഞങ്ങൾ മുന്നോട്ടുവച്ചത്,” എന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam