തിരുവനന്തപുരം: വി.ഡി. സതീശന്‍ നയിക്കുന്ന കേരള നിയമസഭയില്‍ ഷാനിമോള്‍ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു.അരൂരിൽ നിന്നുള്ള നിയമസഭാ അംഗമാണ് ഷാനിമോള്‍ ഉസ്മാൻ.
പൊന്നാനിയിൽ നിന്നുള്ള എംഎൽഎ മുഹമ്മദ് മുഹസിൻ ആയിരുന്നു എതിർ സ്ഥനാർഥി. മുഹസിന് 34 വോട്ടുകളും ഷാനിമോൾ ഉസ്മാന് 99 വോട്ടുകളുമാണ് ലഭിച്ചത്.
അതേസമയം, എൻഡിഎ എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
