പാലക്കാട്: കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയ 13 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം.തിയേറ്ററിനുള്ളിൽ വെച്ചായിരുന്നു കുട്ടിക്ക് അതിക്രമം നേരിടേണ്ടിവന്നത്.
ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. സിനിമ കണ്ടുകൊണ്ടിരിക്കെ കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തെന്നാണ് പരാതി.
പിന്നാലെ കുടുംബം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് വല്ലപ്പുഴ കല്ലേപ്പറമ്പിൽ വീട്ടിൽ കെ.പി ജാഫർ (65) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
