കൊച്ചി: ഏഴു വയസുകാരനെ പിതാവ് ദേഹത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു. കുട്ടിയുടെ ശരീരത്ത് മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
അയൽവാസിയുടെ പരാതിയിൽ പൊലീസ് പിതാവിനെതിരെ കേസെടുത്തു. ആലുവയ്ക്കടുത്ത് എടത്തല പുക്കാട്ടുപടിയിലാണ് സംഭവം.
കുട്ടിയെ ചൈൽഡ് ലൈനിനു മുന്നിൽ ഹാജരാക്കി.
കുട്ടിക്ക് 12ഉം 10 ഉം വയസുള്ള രണ്ട് സഹോദരങ്ങൾ കൂടിയുണ്ട്. മറ്റു കുട്ടികളേയും അക്രമിക്കാറുണ്ടോയെന്നും അന്വേഷിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
