കാസർഗോഡ്: കൈവെട്ട് കേസിലെ ഒന്നാം പ്രതി സവാദിന്റെ വിവാഹ രജിസ്ട്രേഷന് ഉപയോഗിച്ചത് വ്യാജ പേര്. ഇതുസംബന്ധിച്ചുള്ള വ്യാജ രേഖകൾ പുറത്തായി.
ഷാജഹാൻ എന്ന പേരിലാണ് സവാദ് വിവാഹം രജിസ്റ്റർ ചെയ്തത്. കാസർഗോഡ് ഉദ്യാവർ ആയിരം ജുമാമസ്ജിദിൽ ഷാജഹാൻ എന്ന പേരിലാണ് സവാദ് വിവാഹം രജിസ്റ്റർ ചെയ്തത്.
പിതാവിന്റെ പേര് നൽകിയതും വ്യാജമാണ്.
കുട്ടിയുടെ ജനന സർട്ടിഫിക്കറ്റാണ് സവാദിനെ പിടികൂടാന്‍ എന്‍ഐഎ ഉദ്ദോഗസ്ഥർക്ക് സഹായകമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്