തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഓക്സിജൻ സിലിണ്ടറിലെ ഫ്ളോമീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരിയുടെ കണ്ണിന് പരിക്കേറ്റതായി റിപ്പോർട്ട്.
ഇന്ന് ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. നഴ്സിംഗ് അസിസ്റ്റന്റ് ഷൈലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരിക്കുകയാണ്.
അതേസമയം ഫ്ളോമീറ്റർ പൊട്ടിത്തെറിക്കാനുണ്ടായ കാരണം അന്വേഷി ക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്