കൊച്ചി: മുഖ്യമന്ത്രിയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് നടൻ സലിം കുമാർ. പറവൂരിലെ യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ചായിരുന്നു വിമർശനം.
മെസ്സി കേരളത്തിലേക്ക് വരാത്തത് സ്വർണം കൊണ്ടുണ്ടാക്കിയ തന്റെ ബാലൺ ഡി ഓർ പുരസ്‌കാരം അയ്യപ്പൻറെ സ്വർണം കട്ടവർ മോഷ്ടിക്കുമോ എന്ന് ഭയന്നിട്ടാണെന്ന് തന്നോട് പറഞ്ഞെന്ന് സലിം കുമാർ പരിഹസിച്ചു.
കേരളം എന്തൊരു മാറ്റമാണ് മാറിയതെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞ വിദേശിയെ പിന്നീട് ഊളൻപാറയിലെ മാനസിക ആരോഗ്യ കേന്ദ്രത്തിലാണ് കണ്ടതെന്ന് പറഞ്ഞ നടൻ ഒരു വ്യവസായിയും ഇതുപോലെ ഉണ്ടെന്ന് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
