ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ഇതുവരെ ചോദിച്ചിട്ടില്ലെന്ന് സാദിഖലി തങ്ങൾ

MARCH 26, 2026, 11:57 PM

മലപ്പുറം: മുസ്‌ലിം ലീഗ് ഇതുവരെ ഉപമുഖ്യമന്ത്രി സ്ഥാനം   ചോദിച്ചിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. 

യുഡിഎഫിന് നല്ല വിജയ പ്രതീക്ഷയുണ്ടെന്നും നൂറിന് അടുത്ത് സീറ്റുകൾ ലഭിക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. 'നല്ല വിജയ പ്രതീക്ഷയുണ്ട്. കേവല ഭൂരിപക്ഷം മറികടന്നുള്ള സീറ്റ് ലഭിക്കും.

ഭരണവിരുദ്ധ വികാരമുണ്ട്. അതൊരു ട്രെൻഡായി മാറും', അദ്ദേഹം പറഞ്ഞു. മുന്നണി മര്യാദ അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് പോകട്ടേയെന്ന് തങ്ങൾ നിലപാട് വ്യക്തമാക്കി 

vachakam
vachakam
vachakam



  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam