തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണ കൊള്ള വിവാദത്തിൽ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ പുറത്ത്. ഭക്തലക്ഷങ്ങളെ വിഢ്ഡികളാക്കി ശബരിമലയിൽ നിന്ന് കട്ട സ്വർണ്ണം പോറ്റി വിറ്റ് കാശാക്കിയെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.
സ്മാർട്ട് ക്രിയേഷനിൽ നിന്ന് ബാക്കി വന്ന 476 ഗ്രാം സ്വർണം വിപണി വിലയ്ക്ക് വിറ്റുവെന്നാണ് കണ്ടെത്തൽ.
ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധനാണ് സ്വർണം വിറ്റത്. അന്വേഷണസംഘം ഗോവർധനെ ചോദ്യം ചെയ്തു. ഗോവർധന് വിറ്റ സ്വർണം എസ്ഐടി സംഘം വീണ്ടെടുക്കും.
ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധനുമായി പോറ്റിക്ക് മറ്റ് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും കണ്ടെത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
