കണ്ണൂർ: ജില്ലയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (എസ് ഐ ആർ) പ്രവർത്തനങ്ങൾ 100 ശതമാനം പൂർത്തീകരിച്ച ആദ്യ ബി എൽ ഒ ആയി പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലെ 96ാം ബൂത്ത് ബി എൽ ഒ എസ്. രജനികാന്ത്.
പയ്യന്നൂർ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിൽ പ്ലാനിങ് ആൻഡ് മോണിറ്ററിംഗ് എക്സ്റ്റൻഷൻ ഓഫീസറാണ്. ജില്ലയിൽ ഏറ്റവും ആദ്യം 100 ശതമാനം വിതരണവും കളക്ഷനും ഡിജിറ്റലൈസേഷനും എസ് രജനികാന്ത് പൂർത്തിയാക്കി.
രജനികാന്തിന് കലക്ടറേറ്റിൽ നടന്ന യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉപഹാരം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
