മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ടിൽ ആർഎസ്എസ് പരിശീലന ക്യാമ്പ്: പ്രതിഷേധവുമായി എസ്​എഫ്​ഐ

APRIL 21, 2025, 12:27 AM

തിരുവനന്തപുരം: മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ടിൽ ആർഎസ്എസ് പരിശീലന ക്യാമ്പ്. ഗ്രൗണ്ടിൽ ആർഎസ്എസ് ക്യാമ്പ് നടത്താൻ അനുമതി നൽകിയതിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തി. 

ആരാണ്​ പരിപാടിക്ക്​ അനുമതി നൽകിയത്​ എന്ന കാര്യത്തിൽ വ്യക്​തത വന്നിട്ടില്ല.

 ഏപ്രിൽ 18 മുതലാണ് ക്യാമ്പ് ആരംഭിച്ചത്. മെയ് 2ന് നടക്കുന്ന ഓഫീസേഴ്​സ്​ ട്രെയിനിങ്​ ക്യാമ്പിന്റെ ഭാഗമായാണ് പരിശീലനം​ നടത്തുന്നത്. 

vachakam
vachakam
vachakam

 കോളജ്​ മാനേജ്​മെ​ന്റോ പ്രിൻസിപ്പലോ അനുമതി നൽകിയിട്ടില്ലെന്നാണ്​ പറയുന്നത്​. സഭയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണോ അനുമതി നൽകിയത്​ എന്ന കാര്യത്തിൽ സ്​ഥിരീകരണം വരേണ്ടതുണ്ട്​.

കോളജ്​ മറ്റു പരിപാടികൾക്ക്​ വിട്ടുകൊടുക്കാറില്ലെന്നാണ്​ മാനേജ്​മെൻറ്​ പറയുന്നത്​.    

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam