യുഡിഎഫ് പ്രവേശനം ചര്‍ച്ചയാകും; പി വി അൻവര്‍-കോണ്‍ഗ്രസ് കൂടിക്കാഴ്ച ഏപ്രില്‍ 23ന്

APRIL 21, 2025, 1:54 AM

മലപ്പുറം: മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതൃത്വവുമായി  പി വി അൻവർ കൂടിക്കാഴ്ച്ച നടത്തും. ഏപ്രില്‍ 23നാണ് പി വി അൻവർ കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുക.

23ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് യോഗം. നിലമ്ബൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പ്  യുഡിഎഫ് പ്രവേശനത്തില്‍ ധാരണയാക്കുകയാണ് ചർച്ചയുടെ ലക്ഷ്യം.

കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചർച്ചയില്‍ മുന്നണി പ്രവേശനം സംബന്ധിച്ച്‌ ധാരണയായില്ലെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനാണ് ആലോചിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam