ആര്‍പിഎഫ് ഉദ്യോ​ഗസ്ഥനെ കടിച്ചും അടിച്ചും ക്രൂരമർദനം; താത്ക്കാലിക ജീവനക്കാരൻ പിടിയിൽ

NOVEMBER 3, 2025, 9:40 PM

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആർ പി എഫ് ഉദ്യോഗസ്ഥനായ ശശീന്ദ്രനെ അടിച്ചും കടിച്ചും പരിക്കേൽപ്പിച്ചു.

റെയിൽവേ താത്കാലിക ജീവനക്കാരനായ മമ്പറം സ്വദേശി ധനേഷിനെ പോലീസ് പിടികൂടി.പ്രതി മദ്യ ലഹരിയിലായിരുന്നെവെന്നാണ് പൊലീസ് നൽകുന്ന സൂചന.

പ്ലാറ്റ് ഫോമിൽ കിടന്നുറങ്ങുകയായിരുന്ന ഇയാളെ വിളിച്ചുണർത്തുന്നതിനിടെയാണ് ഉദ്യോ​ഗസ്ഥനെ മർദിച്ചതെന്നാണ് വിവരം. 

vachakam
vachakam
vachakam

മർദനമേറ്റ ശശീന്ദ്രൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഉപ്പള റെയിൽവെ ഗേറ്റ് കീപ്പർ ആണ് ധനേഷ്. മുൻ സൈനികൻ കൂടിയാണ് പ്രതി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam