കോഴിക്കോട് : വടകരയിൽ ആർജെഡിയുടെ പ്രാദേശിക നേതാവിനു വെട്ടേറ്റു.ആര്‍ജെഡി വില്യാപ്പളളി പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി മനക്കല്‍ താഴെ കുനി എംടികെ സുരേഷിനാണ് വെട്ടേറ്റത്.ഇന്ന് വൈകീട്ട് ആറുമണിയോടെ വില്യാപ്പളളി ടൗണിലാണ് സംഭവം.
സിപിഎം പ്രവർത്തകനായ ലാലു എന്ന ശ്യാംലാലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
സുരേഷ് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് നിസാരമാണ് എന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്