കണിയാപുരം : തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവ സന്ദേശ ദിനാചരണത്തിന്റെ ഭാഗമായി KATF കണിയാപുരം സബ് ജില്ലാ കമ്മിറ്റി കലോത്സവ ബാനർ പ്രദർശനം നടത്തി.
കണിയാപുരം AEO ഹരികൃഷ്ണൻ സാർ ഉദ്ഘാടനം നിർവഹിച്ചു സബ്ജില്ലാ പ്രസിഡന്റ് മുഹമ്മദ് ജർഷാദ് സെക്രട്ടറയേറ്റ് അംഗങ്ങളായ അനീസ് സർ അഖിൽ മുരളി സാർ താഹിറ ടീച്ചർസറീന ടീച്ചർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
