വടകരയിൽ കെ കെ രമക്ക് ഫുട്ബോൾ ചിഹ്നം അനുവദിക്കാനാവില്ലെന്ന് വരണാധികാരി

MARCH 26, 2026, 7:29 AM

കോഴിക്കോട്: വടകരയിൽ കെ കെ രമക്ക് ഫുട്ബോൾ ചിഹ്നം അനുവദിക്കാനാവില്ലെന്ന് വരണാധികാരി വ്യക്തമാക്കി.മറ്റൊരു പാർട്ടിയുടെ ചിഹ്നമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.നിലവിൽ ടെലവിഷൻ ചിഹ്നമാണ് കെ കെ രമയ്ക്ക് കമ്മീഷൻ അനുവദിച്ചിരിക്കുന്നത്.എന്നാൽ, ഈ ചിഹ്നം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ആയിട്ടില്ല.

അതേസമയം, വരണാധികാരിയുടെ തീരുമാനത്തിനെതിരെ പരാതി ഉന്നയിച്ച് ആർഎംപി രംഗത്തെത്തി. രമ ആവശ്യപെട്ടിരുന്നത് ഫുട്ബോൾ ചിഹ്നമായിരുന്നു. എന്നാൽ ഫുട്ബോൾ ഗോവയിലെ ഒരു പാർട്ടി ചിഹ്നം ആണെന്നും അതിനാൽ മറ്റൊരു പാർട്ടിക്ക് അനുവദിക്കാനാവില്ലെന്നും ആയിരുന്നു കമ്മീഷന്റെ വിശദീകരണം. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam