കണ്ണൂർ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ റിപ്പബ്ലിക് ദിനാചരണ ചടങ്ങിനിടെ കുഴഞ്ഞുവീണു.
പ്രസംഗത്തിനിടെ ക്ഷീണം അനുഭവപ്പെടുകയും കുഴഞ്ഞുപോകുകയായിരുന്നു.
പിന്നാലെ പ്രാഥമിക ശുശ്രൂഷ നൽകി. ഇതിന് ശേഷം ഇദ്ദേഹത്തെ കണ്ണൂർ ചാലയിലുള്ള ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
