മദ്യനയത്തിൽ സർക്കാരിനോടുള്ള നിലപാട് മയപ്പെടുത്തി മതനേതാക്കൾ

JUNE 26, 2026, 3:07 AM

കോഴിക്കോട്: മദ്യനയത്തിൽ സർക്കാരിനോടുള്ള നിലപാട് മയപ്പെടുത്തി മതനേതാക്കൾ.

നികുതി കുറച്ചത് ബജറ്റ് നടപടി മാത്രമാണെന്നും യുഡിഎഫിനറെ മദ്യം നയമനുസരിച്ചേ വീര്യംകുറഞ്ഞ മദ്യത്തിന് അനുമതി നൽകൂ എന്ന നിലപാട് മുഖ്യമന്ത്രി എടുത്തതാണ് മതസംഘടനകളുടെ നിലപാട് മയപ്പെടാൻ കാരണം. 

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച കാര്യത്തിൽ ചർച്ച ആകാമെന്ന മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനം അർഹിക്കുന്നെന്ന് തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി പറഞ്ഞു.

vachakam
vachakam
vachakam

ഇസ്ലാമും സമസ്തയും മദ്യത്തിന് എതിരാണെങ്കിലും സർക്കാരിന്റെ മദ്യ നയത്തിൽ ഇടപെടാനില്ലെന്ന നിലപാടാണ് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ പ്രകടിപ്പിച്ചത്.വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് പിൻവലിക്കണമെന്ന സമസ്ത പോഷകസംഘടനകളുടെനലിപാട് തള്ളുന്നതായിുരന്നു ജിഫ്രി തങ്ങളുടെ പ്രസ്താവന


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam