കൊച്ചി: ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് സെൻസർ ബോർഡ് നിർദേശ പ്രകാരമുള്ള റീ എഡിറ്റിംഗ് ഇന്ന് പത്തരയോടെ ആരംഭിക്കും.
നാളെ തന്നെ പുതിയ പതിപ്പ് സെൻസർ ബോർഡിന് മുന്നിലെത്തിക്കുകയാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം.
പേരുമാറ്റമടക്കം പൂർത്തിയാക്കി ഇന്ന് രാത്രിയോടെ പുതിയ പതിപ്പ് പുറത്തിറക്കാൻ ആകുമെന്ന് പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
