കൊച്ചി: റാപ്പര്‍ വേടന് പുലിപ്പല്ല് ലഭിച്ചത് തമിഴ്‌നാട്ടില്‍ നിന്നെന്ന് കണ്ടെത്തി. തമിഴ്‌നാട്ടിലെ ആരാധകനാണ് പുലിപ്പല്ല് കൈമാറിയതെന്നാണ് വനം വകുപ്പ് കണ്ടെത്തല്‍.
തൃശ്ശൂരില്‍ എത്തിച്ചാണ് പുലിപ്പല്ല് സ്വര്‍ണമാലയില്‍ കെട്ടിച്ചത്. തമിഴ്‌നാട് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് വനം വകുപ്പിന്റെ തീരുമാനം.
നേരത്തെ പുലിപ്പല്ല് തായ്‌ലാന്റില്‍ നിന്ന് എത്തിച്ചതെന്നായിരുന്നു വേടന്റെ പ്രതികരണം.നിലവില്‍ കഞ്ചാവ് കേസിന് പുറമേ വനംവകുപ്പ് വേടനെതിരെ ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്