വെയിറ്റിം​ഗ് ഫോർ നെക്സ്റ്റ് ഫ്ലൈറ്റ്! രഞ്ജിതയുടെ അവസാന സന്ദേശം 

JUNE 13, 2025, 2:46 AM

പത്തനംതിട്ട: വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ രഞ്ജിത ഗോപകുമാരന്‍ നായരുടെ അവസാനത്തെ സന്ദേശം വെയിറ്റിം​ഗ് ഫോർ നെക്സ്റ്റ് ഫ്ലൈറ്റ് എന്നായിരുന്നു.

സർക്കാർ കുടുംബത്തിനൊപ്പം ഉണ്ടാകും: രഞ്ജിതയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് മന്ത്രി വീണാ ജോർജ്

ആ സന്ദേശം അയച്ചത്  ഉറ്റ സുഹൃത്ത് ധന്യയ്ക്ക്. ബുധനാഴ്ച ഇറങ്ങുകയാണെന്നും വ്യാഴാഴ്ച കണക്ഷൻ വിമാനത്തിനായി കാത്തിരിക്കുകയാണെന്നുമുള്ള വിവരങ്ങൾ രഞ്ജിത ധന്യയുമായി പങ്കുവച്ചിരുന്നു. 

vachakam
vachakam
vachakam

 കേരളത്തിൽ സർക്കാർ ജോലിയിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് രഞ്ജിത വിമാന അപകടത്തിൽപ്പെട്ടത്.

എട്ട് മാസമായി ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന രഞ്ജിത കേരളത്തിലെ സ‍ർക്കാർ ജോലിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് നാട്ടിലെത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam