പഴകുളം മധുവിന്റെ പ്രചാരണത്തിനിടയിലേക്ക് കടന്നുവന്ന് രാഹുൽ മാങ്കൂട്ടത്തിൽ

MARCH 20, 2026, 9:30 AM

പത്തനംതിട്ട: റാന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധുവിന്റെ പ്രചാരണത്തിനിടയിലേക്ക് കടന്നുവന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.

പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിലെ റോഡ് ഷോയ്ക്കിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഔദ്യോഗിക കാറിൽ എത്തിയത്. പ്രവർത്തകർക്ക് കൈ കൊടുത്ത് സംസാരിച്ച രാഹുലിനെ ചിലർ ഷാൾ അണിയിച്ചു.

അതേസമയം പ്രചാരണത്തിനായല്ല എത്തിയതെന്നും പാലക്കാട് നിന്നും അടൂരിലേക്ക് പോകുന്ന വഴിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

vachakam
vachakam
vachakam

റോഡിൽകൂടി യാത്ര ചെയ്യുകയാണ്. പാലക്കാട് നിന്നും വരികയാണ്. പ്രചാരണത്തിന്റെ ആവശ്യമില്ല. അല്ലാതെ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam