തൃശൂർ: രാഗം തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവറെയും ആക്രമിച്ച സംഭവത്തിൽ ക്വട്ടേഷൻ സംഘം പിടിയിലായതായി റിപ്പോർട്ട്. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട മൂന്ന് പേർ ഉൾപ്പെടെ അഞ്ച് പേർ പൊലീസിന്റെ കസ്റ്റഡിയിലായി എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം തൃശൂർ സ്വദേശി സിജോയുടെ നേതൃത്വത്തിലാണ് ക്വട്ടേഷൻ ആസൂത്രണം ചെയ്തത് എന്ന് പൊലീസ് കണ്ടെത്തി. എറണാകുളത്ത് നിന്നും തൃശൂരിൽ നിന്നുമായാണ് പ്രതികൾ പിടിയിലായത് എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പുലർച്ചയാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
