ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം അധ്യാപകരിലേക്കും 

DECEMBER 18, 2024, 7:07 PM

കോഴിക്കോട്: പത്താംക്ലാസ് ക്രിസ്തുമസ് പരീക്ഷാ  ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം അധ്യാപകരിലേക്കും നീങ്ങുന്നു.

സർക്കാർ, എയ്ഡഡ് സ്കൂളിലെ അധ്യാപകർ എം എസ് സൊല്യൂഷൻസ് അടക്കമുള്ള യൂട്യൂബ് ചാനലുകളുമായി സഹകരിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. 

അതുകൊണ്ട് തന്നെ ചോദ്യങ്ങൾ ചേർന്നത് ആ വഴി ആകാം എന്നാണ് നിഗമനം.

vachakam
vachakam
vachakam

 ചില അധ്യാപകർ സർക്കാർ സർവീസിൽനിന്ന് ദീർഘകാല ലീവ് എടുത്തു സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ പഠിപ്പിക്കുന്നുണ്ട്.

സർക്കാർ അധ്യാപകരുമായുള്ള ബന്ധം ഉപയോഗിച്ച് ഇവരും ചോദ്യങ്ങൾ ചോർത്തിയേക്കാം.  ജില്ലയിലെ പ്രധാന 3 എയ്ഡഡ് സ്കൂളിൽ എത്തി അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam