കോഴിക്കോട്: യുഡിഎഫിനോട് ജയസാധ്യതയുള്ള സീറ്റ് ആവശ്യപ്പെടാൻ പി.വി. അൻവർ.
കഴിഞ്ഞ ദിവസമാണ് പി.വി. അൻവറിൻ്റെയും സി.കെ. ജാനുവിൻ്റെയും പാർട്ടികൾക്ക് അസോസിയേറ്റ് അംഗത്വം നൽകാൻ മുന്നണിയിൽ തീരുമാനമായത്. കൊച്ചിയിൽ ചേർന്ന മുന്നണി യോഗത്തിലായിരുന്നു തീരുമാനം.
അതേസമയം ജയം ഉറപ്പുള്ള സീറ്റ് ലഭിച്ചില്ലെങ്കിൽ ജയസാധ്യതയുള്ള സീറ്റ് ആവശ്യപ്പെടും.
എൽഡിഎഫിന്റെ കോട്ടയിൽ മത്സരിക്കേണ്ടതില്ലെന്ന് അൻവർ അനുകൂലികൾ. അൻവറിനെ സ്വാഗതം ചെയ്തുകൊണ്ട് ബേപ്പൂർ, തവനൂർ, പട്ടാമ്പി എന്നിവിടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
