മലപ്പുറം: നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അൻവർ ഇന്ന് ബംഗാളിലേക്ക് പോകില്ല.
മുന്നണി പ്രവേശന ചർച്ചകൾക്കിടെ അൻവർ ഇന്ന് ബംഗാളിലെത്തി മമതയെ കാണുമെന്നാണ് അറിയിച്ചിരുന്നത്.
ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് മമതയുമായുള്ള ഇന്നത്തെ കൂടിക്കാഴ്ച അൻവർ ഒഴിവാക്കിയത്.
രണ്ട് ദിവസം കൊൽക്കത്തയിൽ തുടർന്ന് അൻവർ തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുമായും കൂടിക്കാഴ്ച്ച നടത്തേണ്ടതായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്