അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാതക ഉയർത്തി. രാമക്ഷേത്രത്തിന്റെ പൂര്‍ത്തീകരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായാണ് ചടങ്ങ് നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ചടങ്ങിന് പ്രധാനമന്ത്രിയും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതുമാണ് നേതൃത്വം നൽകിയത്. അഞ്ച് വർഷം എടുത്താണ് ക്ഷേത്രം പണികഴിപ്പിച്ചത്. പത്ത് മണിയോടെ ആണ് പ്രധാനമന്ത്രി അയോധ്യയിലെത്തിയത്. റോഡ് ഷോ ആയാണ് മോദി ക്ഷേത്രത്തിയത്.
എന്നാൽ ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
