അടൂർ സർവീസ് സഹകരണ ബാങ്കിൽ വൻ ക്രമക്കേടുണ്ടെന്ന ആരോപണവുമായി പ്രസിഡൻ്റ് ; പിന്നാലെ രാജി 

MARCH 23, 2026, 7:09 AM

പത്തനംതിട്ട: അടൂർ സർവീസ് സഹകരണ ബാങ്കിൽ വൻ ക്രമക്കേടുണ്ടെന്ന ആരോപണവുമായി പ്രസിഡൻ്റ് പൊൻതാമര പിള്ള ആരോപിച്ചു. മുൻ എംഎൽഎ ആർ. ഉണ്ണി കൃഷ്ണന്റെ ഭാര്യ പൊൻതാമര പിള്ള, അഴിമതിക്ക് കൂട്ടുനിൽക്കാനാവാത്തതിനാൽ ബാങ്ക് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് രാജി വെക്കുകയാണെന്നും പറഞ്ഞു.

അതേസമയം ബാങ്കിൽ ഏകദേശം 75 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നും, ഇത് വ്യക്തമാക്കുകയും പാർട്ടി ഇതിന് നടപടിയെടുക്കുന്നില്ലെന്നും അവർ ആരോപിച്ചു. 

കഴിഞ്ഞ ഭരണ സമിതിയുടേതുൾപ്പെടെയുള്ള ക്രമക്കേടുകളാണ് ഇത്രയും വലിയ തുകയിലേക്ക് എത്താൻ കാരണമാകുന്നത് എന്നും പൊൻതാമര പിള്ള കൂട്ടിച്ചേർത്തു. അവർ മഹിളാ അസോസിയേഷൻ നേതാവുമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam