വയനാട്: മാനന്തവാടി മണ്ഡലത്തിൽ അട്ടിമറി വിജയത്തിന് സൂചനകൾ ശക്തമാകുന്നു. യുഡിഎഫ് സ്ഥാനാർഥിയായ ഉഷ വിജയൻ 1072 വോട്ടുകൾക്ക് മുന്നിലാണ്.
എൽഡിഎഫ് സ്ഥാനാർഥിയും നിലവിലെ മന്ത്രിയുമായ ഒ.ആർ. കേളു പിന്നിലാണ്. കേളുവിന്റെ സിറ്റിങ് സീറ്റായ മാനന്തവാടിയിൽ ഇത്തവണ കടുത്ത പോരാട്ടമാണ് നടക്കുന്നത്.
വോട്ടെണ്ണൽ തുടരുന്നതിനാൽ അന്തിമഫലത്തിൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
