അടൂര്‍: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ 56കാരന് ഇരുപത്തിനാലര വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കടമ്പനാട് മണ്ണടി മുറിയില്‍ കന്നിമല കഴുത്തുംമൂട്ടില്‍ സോമനെയാണ് (56) അടൂര്‍ അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി. മഞ്ജിത്ത് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രതി പിഴ അടക്കുന്ന പക്ഷം അതിജീവിതക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. 2012 ഡിസംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്