മാധ്യമങ്ങളെ വിലക്കിയ ശോഭ സുരേന്ദ്രന്‍റെ നിലപാട് തള്ളി അനില്‍ ആന്‍റണി

NOVEMBER 4, 2024, 9:58 PM

കോഴിക്കോട്: വാർത്താ സമ്മേളനത്തില്‍നിന്ന് ചില മാധ്യമങ്ങളെ വിലക്കിയ ശോഭ സുരേന്ദ്രന്‍റെ നിലപാട് തള്ളി ബിജെപി നേതാവ് അനില്‍ ആന്‍റണി. വിമര്‍ശനങ്ങളെ വിലക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബിജെപിക്ക് ശക്തമായ നേതൃത്വമുണ്ട്. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുക എന്നതാണ് ബിജെപി നിലപാട്. താൻ വാർത്താ സമ്മേളനം കണ്ടിട്ടില്ല. മാധ്യമ ധര്‍മം മാധ്യമങ്ങള്‍ ചെയ്യട്ടെ എന്നും അനില്‍ പറഞ്ഞു.

ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് ഒരു നടപടിക്രമമുണ്ട്. പതിനാല് ദിവസം ആര്‍മി ഒക്കെ അവിടെയുണ്ടായിരുന്നു.

vachakam
vachakam
vachakam

ഇന്ത്യന്‍ ആര്‍മിയും എയര്‍ഫോഴ്‌സും ഒക്കെ കേന്ദ്രത്തിന്‍റെ സഹായങ്ങളാണ്. നരേന്ദ്ര മോദി വന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam