പി.കെ. ശശിയെ യുഡിഎഫ് ക്യാമ്പിലെത്തിക്കാനുള്ള നീക്കവുമായി മുസ്ലീം ലീഗും 

FEBRUARY 14, 2026, 8:23 PM

മലപ്പുറം:  പി.കെ. ശശിയെ യുഡിഎഫ് ക്യാമ്പിലെത്തിക്കാനുള്ള നീക്കവുമായി മുസ്ലീം ലീഗും.

പി.കെ. ശശിയെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നു എന്ന തരത്തിൽ വാർത്ത പ്രചരിച്ചിരുന്നു. ഒറ്റപ്പാലത്ത് നിന്ന് ജനവിധി തേടുമെന്നായിരുന്നു റിപ്പോർട്ട്. 

ശശിയുമായി കൂടിക്കാഴ്ച നടത്തിയ കുഞ്ഞാലിക്കുട്ടി, ഒറ്റപ്പാലത്ത് മത്സരിച്ചാൽ ശശിയെ പിന്തുണയ്ക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ വിഷയത്തിൽ ഇതുവരെ പി.കെ. ശശി അന്തിമ നിലപാട് അറിയിച്ചിട്ടില്ല.

vachakam
vachakam
vachakam

വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതുയുഗ യാത്ര പാലക്കാട് എത്തുമ്പോൾ പ്രഖ്യാപനം നടത്താനാണ് നീക്കം.

സ്വന്തം നാടായതിനാൽ ഒറ്റപ്പാലത്ത് ശശിക്ക് ജയിക്കാനാകുമെന്ന പ്രതീക്ഷയാണ് ശശിയെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിന് പിന്നിൽ ഉണ്ടായിരുന്നത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam