വയനാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കുണ്ടറ മണ്ഡലത്തിൽ മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് വ്യക്തമാക്കി പി.സി. വിഷ്ണുനാഥ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കുണ്ടറ സീറ്റ് തന്നെ വേണമെന്നും മത്സരിക്കുന്നുണ്ടെങ്കിൽ കുണ്ടറയിൽ നിന്ന് മാത്രമായിരിക്കുമെന്നും വിഷ്ണുനാഥ് പറഞ്ഞു.
അതേസമയം തന്റെ ആവശ്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്യ 2026 സംഘടനാപരമായി യുഡിഎഫിന് ആത്മവിശ്വാസം നൽകി എന്നും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് പാർട്ടി കടന്നു എന്നും വിഷ്ണുനാഥ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
