കൊച്ചി: കളമശ്ശേരിയിൽ കുഴിമന്തി കഴിച്ച് പത്തുപേർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ പാതിരാക്കോഴി ഹോട്ടലിന്റെ ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസ്.
ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച പത്ത് പേർക്ക് വയറുവേദനയും ഛർദിയും ഉൾപ്പെടെയുള്ള അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ഇവർ ചികിത്സ തേടുകയായിരുന്നു.
കളമശ്ശേരി പൊലീസാണ് കേസെടുത്തത്. ആരോഗ്യവകുപ്പും പൊലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്