പാലക്കാട്: കൂറ്റനാട് നേര്‍ച്ചക്കിടെ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. പാപ്പാന്‍ കുഞ്ഞുമോനാണ് മരണപ്പെട്ടത്. മറ്റൊരാള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ പരിക്ക് ഗുതുരമല്ല. ഇടഞ്ഞ ആനയെ തളയ്ക്കുന്നിതിനിടെയാണ് കുഞ്ഞുമോന് ആനയുടെ കുത്തേറ്റത്.
28 പ്രദേശങ്ങളില്‍ നിന്നായി 47 ആനകളാണ് പ്രദേശത്തുണ്ടായിരുന്നത്. ഇതില്‍ വള്ളംകുളം നാരായണ്‍കുട്ടി എന്ന ആനയാണ് പാപ്പാനെ കുത്തിയത്. ഫയര്‍ഫോഴ്സും പ്രത്യേക സ്‌ക്വാഡും സംഭവസ്ഥലത്ത് എത്തിയിരുന്നു. പത്ത് വര്‍ഷത്തിലധികമായി ആനയെ കൂറ്റനാട് നേര്‍ച്ചയ്ക്ക് എഴുന്നളളിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്